Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ജുഡിഷ്യൽ...

'ജുഡിഷ്യൽ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്നത് എന്തിന്?' എൻ.സി.ഇ.ആർ.ടി വിവാദത്തിൽ മോദി

text_fields
bookmark_border
ജുഡിഷ്യൽ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്നത് എന്തിന്? എൻ.സി.ഇ.ആർ.ടി വിവാദത്തിൽ മോദി
cancel

ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർഥികളുടെ എൻ.സി.ഇ.ആർ.ടി പാഠ പുസ്തകത്തിൽ ജുഡിഷ്യൽ അഴിമതിയെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ടാം ക്ലാസ് വിദ്യാർഥികളെ ജുഡിഷ്യൽ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നതെന്നത് എന്തിനാണെന്നാണ് മന്ത്രിസഭാ യോഗത്തിൽ മോദി ചോദിച്ചത്.

പാഠ പുസ്തകങ്ങൾ ക്ലാസ് മുറികളിലെത്തുന്നതിന് മുമ്പ് ആരാണ് അതിലെ ഉള്ളടക്കത്തിന് അനുമതി നൽകിയതെന്ന് മോദി ചോദിച്ചു. പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജുഡിഷ്യൽ അഴിമതിയെക്കുറിച്ചുള്ള ഭാഗം സർക്കാർ സൂഷ്മ പരിശോധനക്ക് വിധേയമാക്കും. ഉള്ളടക്കം പിൻവലിക്കുമോ അതോ പരിഷ്കരിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiNCERTTextbook controvercyIndia News
News Summary - modi on ncert text book controversy
Next Story