Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരള എം.പിമാരെ മോദി...

കേരള എം.പിമാരെ മോദി കാണില്ല

text_fields
bookmark_border
modi-bjp
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക്ക്​ പ​ര​മാ​വ​ധി കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണു​ന്ന​തി​ന്​ കേ​ര​ള എം.​പി​മാ​ർ​ക്ക്​ അ​നു​മ​തി​യി​ല്ല. കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ എം.​പി​മാ​ർ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ സ​മ​യം തേ​ടി​യി​രു​ന്നെ​ങ്കി​ലും ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​​സി​ങ്ങി​നെ കാ​ണാ​നാ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ച്ച നി​ർ​​ദേ​ശം.

യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ എം.​പി​മാ​ർ ഏ​താ​നും ദി​വ​സം മു​മ്പു​ത​ന്നെ രാ​ജ്​​നാ​ഥ്​ സി​ങ്ങി​നെ ക​ണ്ടി​രു​ന്നു. വീ​ണ്ടും അ​ദ്ദേ​ഹ​ത്തെ കാ​ണേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ എം.​പി​മാ​രു​ടെ തീ​രു​മാ​നം. ​ജ​ന​പ്ര​തി​നി​ധി​ക​ളെ കാ​ണാ​ൻ കൂ​ട്ടാ​ക്കാ​ത്ത​പ്പോ​ൾ ത​ന്നെ, സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന്​ സി​നി​മ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPMOKerala MPmalayalam news
News Summary - Modi Kerala MP-India News
Next Story