Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാർ സകല...

മോദി സർക്കാർ സകല പരിധികളും ലംഘിച്ചു -മൻമോഹൻ സിങ്​

text_fields
bookmark_border
മോദി സർക്കാർ സകല പരിധികളും ലംഘിച്ചു -മൻമോഹൻ സിങ്​
cancel

ന്യൂഡൽഹി: മോദി സർക്കാർ സകല പരിധികളും ലംഘിച്ചുവെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദിനോടനുബന്ധിച്ചു നടത്തിയ​ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ്​ അദ്ദേഹം കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്​.

രാജ്യതാത്​പര്യത്തിന്​ എതിരായ കാര്യങ്ങളാണ്​ മോദി സർക്കാർ ​െചയ്യുന്നത്​. കർഷകരെ സഹായിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണ്​. രാജ്യത്തി​​െൻറ ​െഎക്യവും സമാധാനവും നിലനിർത്താൻ യു.പി.എ സർക്കാർ നടപടി സ്വീകരിച്ചിരുന്നെന്നും മൻമോഹൻ സിങ്​ പറഞ്ഞു.

കോൺഗ്രസി​​െൻറ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാർട്ടികളാണ്​ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധവുമായി ഭാരത്​ ബന്ദിൽ പ​െങ്കടുക്കുന്നത്​. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിന്​ രാഹുൽ ഗാന്ധി നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhmodi governmentBharat Bandhmalayalam news
News Summary - Modi Government Has Crossed All Limits, Says Manmohan Singh At Bandh -india news
Next Story