Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്രമോദി ഇന്ത്യൻ...

നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തിന്​ പുതിയ​ ദിശാബോധം​ നൽകി -ജെ.പി. നഡ്ഡ

text_fields
bookmark_border
jp-nadda-101019.jpg
cancel

ന്യൂഡൽഹി: കൃത്യമായ കാഴ്​ചപ്പാടോട​ു കൂടിയ നയപരിപാടികളോടെയും ടീം ഇന്ത്യയെന്ന വികാരം ശക്തിപ്പെടുത്തുന്നതിലൂടെയും നരേന്ദ്ര മോദി ഇന്ത്യൻ ജനാധിപത്യത്തിന്​ പുതിയ​ ദിശാബോധം​ നൽകിയെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. 

രണ്ടാം മോദി സർക്കാറി​​​െൻറ ഒരു വർഷക്കാലം സങ്കൽപിക്കാൻ പോലും സാധിക്കാത്ത വിധം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രാജ്യത്തെ അവസാനത്തെ വ്യക്തിയുടെ ജീവിതത്തിലും പുരോഗതി കൊണ്ടുവരാനുള്ള ലക്ഷ്യം സർക്കാറി​​​െൻറ എല്ലാ തീരുമാനങ്ങളിലും കാണാവുന്നതാണ്​. കോവിഡ്​ പ്രതിസന്ധി പ്രധാനമന്ത്രി മികച്ച രീതിയിൽ കൈകാര്യം ചെയ്​തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ആശയങ്ങളെ ഉൾക്കൊള്ളുന്ന, ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ള സർക്കാറാണിത്​. മുമ്പില്ലാത്തവിധം ചരിത്രപരമായ ഒരു വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേ​ന്ദ്രമോദിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modijp naddamalayalam newsindia newsnda governmentBJPBJP
News Summary - Modi gave a new direction to the democracy of the country -india news
Next Story