Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കർഷകരെ വഞ്ചിച്ചു...

മോദി കർഷകരെ വഞ്ചിച്ചു –തൊഗാഡിയ

text_fields
bookmark_border
മോദി കർഷകരെ വഞ്ചിച്ചു  –തൊഗാഡിയ
cancel

റാ​യ്​​പു​ർ: വ്യാ​ജ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച​താ​യി ‘അ​ന്താ​രാ​ഷ്​​ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത്​​’ (എ.​എ​ച്ച്.​പി) മേ​ധാ​വി പ്ര​വീ​ൺ തൊ​ഗാ​ഡി​യ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം കേ​ന്ദ്ര​ത്തി​​​​െൻറ ന​യ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​സ്​​ത​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രു​ടെ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു തൊ​ഗാ​ഡി​യ.

തൊ​ഗാ​ഡി​യ നേ​താ​വാ​യ ‘രാ​ഷ്​​ട്രീ​യ കി​സാ​ൻ പ​രി​ഷ​ത്ത്​​​’ എ​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്​​മ​യാ​ണ്​ 300 കി.​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി ജാ​ഥ ന​ട​ത്തി റാ​യ്​​പു​രി​ലെ​ത്തി​യ​ത്. 17 വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത്​ മൂ​ന്നു​ല​ക്ഷം ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്​​തു​വെ​ന്നും ഇ​ത്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വം​ശ​ഹ​ത്യ​യാ​ണെ​ന്നും തൊ​ഗാ​ഡി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ തൊ​ഗാ​ഡി​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​​ വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipravin togadiafarmersmalayalam news
News Summary - Modi farmers Pravin Togadia-India News
Next Story