Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ബംഗളൂരുവിൽ......

മോദി ബംഗളൂരുവിൽ... അത്​ വെറും വെറും കെട്ടുകഥ

text_fields
bookmark_border
മോദി ബംഗളൂരുവിൽ... അത്​ വെറും വെറും കെട്ടുകഥ
cancel

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബം​ഗ​ളൂ​രു​വി​ൽ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം വെ​റും ​െക ​ട്ടു​ക​ഥ​യെ​ന്ന്​ ബി.​ജെ.​പി. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​നാ​ണ്​ ഇ​ക്കാ​ര്യം വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞ​ത്. ബെ​ള​ഗാ​വി​യി​ൽ ബി.​ജെ.​പി പ്ര​ചാ​ര​ണ സ​മി​തി ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ഹ​ർ​ഷ​വ​ർ​ധ​ൻ. അ​ങ്ങേ​യ​റ്റം അ​സ​ത്യം നി​റ​ഞ്ഞ കെ​ട്ടു​ക​ഥ​യാ​ണ്​ അ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiBangalore Newsmodi in bengaluru
News Summary - modi bengaluru-politics-india news
Next Story