Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയും അമിത്​ ഷായും...

മോദിയും അമിത്​ ഷായും ദുര്യോധനനെയും ദുശ്ശാസനനേയും പോലെ​െയന്ന്​ യശ്വന്ത്​ സിൻഹ

text_fields
bookmark_border
Yashwant Sinha
cancel

ന്യുഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായും കൗരവ സഹോദരങ്ങളായ 
ദുര്യോധനനെയും ദുശ്ശാസ​നനേയും പോലെയാണെന്ന്​ യശ്വന്ത്​ സിൻഹ. ഭയവും ജനാധിപത്യവും ഒരുമിച്ചു പോകി​െല്ലന്നും സിൻഹ പറഞ്ഞു. 

ഇന്ത്യൻ സാമ്പത്തിക മാന്ദ്യത്തിന്​ കാരണം കേന്ദ്ര സർക്കാറി​​​െൻറ തലതിരിഞ്ഞ നയങ്ങളാ​െണന്ന്​ വിമർശിച്ച യശ്വന്ത്​ സിൻഹ മഹാഭാരതത്തി​െല ശല്യരെപ്പോലെയാണെന്ന്​ നേര​െത്ത മോദി പരിഹസിച്ചിരുന്നു.  

കുറച്ചു ദിവസമായി മഹാഭാരതമാണ്​ ഇവി​െട പ്രചരിക്കുന്നത്​. ആരോ ശല്യരെ കുറിച്ചും പറയുന്നതു കേട്ടു. എന്നാൽ ഇൗ പറയുന്നവർക്ക്​ ശല്യ​െര കുറിച്ച്​ എത്രമാത്രം അറിയാമെന്ന്​ തനിക്കറിയില്ല. മഹാഭാരതത്തിൽ രണ്ട്​ പ്രശസ്​ത സഹോദരൻമാരുണ്ടായിരുന്നു. കൗരവർ 100 പേരുണ്ടായിരുന്നെങ്കിൽ ഇവർ മാത്രമാണ്​ പ്രശസ്​തരായിരുന്നത്​, ദുര്യോധനനും ദുശ്ശാസനനും എന്ന്​ മോദിയെയും അമിത്​ഷായെയും പേരെടുത്ത്​ സൂചിപ്പിക്കാതെ സിൻഹ പറഞ്ഞു. 

തശൻറ ഏറ്റവും പുതിയ പുസ്​തകം ‘ടൈഡിങ്ങ്​ ഒാഫ്​ ട്രബിൾ ടൈംസ്​’ പ്രകാശനം ചെയ്യാൻ കോൺഗ്രസ്​ നേതാവ്​ മനീഷ്​ തിവാരിയെയാണ്​ സിൻഹ ക്ഷണിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yashwant sinhaAmit Shahmalayalam news
News Summary - modi and Amit Shah - India News
Next Story