Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ലാ​ത്തൂ​ർ...

മോദിയുടെ ലാ​ത്തൂ​ർ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

text_fields
bookmark_border
മോദിയുടെ ലാ​ത്തൂ​ർ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
cancel

മുംബൈ: തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക്കി​ടെ സൈ​ന്യ​ത്തി​​​​​െൻറ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വോ​ട്ട് അ​ഭ്യ​ര്‍ഥ​ന ന​ട​ത്തി​യത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ വ്യക്തമാക്കി.

സം​ഭ​വ​ത്തി​ല്‍ മ​ഹാ​രാ​ഷ്​​ട്ര​യി​െ​ല മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റോ​ട്​​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് തേ​ടി​യി​രി​ക്കു​ന്നു.

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ലാ​ത്തൂ​രി​ൽ ​െചാ​വ്വാ​ഴ്​​ച ന​ട​ന്ന റാ​ലി​യി​ലാ​ണ്​​ ബാ​ല​േ​കാ​ട്ട്​ സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ക​ന്നി​ വോ​ട്ട​ർ​മാ​രോ​ട്​ ​മോ​ദി വോ​ട്ട്​ ​​ ചോ​ദി​ച്ച​ത്. ‘നി​ങ്ങ​ള്‍ക്ക് ഇ​പ്പോ​ള്‍ 18 വ​യ​സ്സ്​​ പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ ആ​ദ്യ വോ​ട്ട്​ രാ​ജ്യ​ത്തി​നു​വേ​ണ്ടി ന​ല്‍ക​ണം. പു​ല്‍വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ ധീ​ര​രാ​യ വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​ര്‍ക്കു​ള്ള ബ​ഹു​മ​തി​യാ​യി നി​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ മോ​ദി ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്​.

സൈ​ന്യ​ത്തി​​​​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ​ക​മീ​ഷ​ൻ മാ​ര്‍ച്ച് 19ന് ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം പാ​ർ​ട്ടി​ക​ൾ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsmalayalam news onlineCode of Conduct ViolationModi Alathoor Speak
News Summary - Modi Alathoor Speak Code of Conduct Violation -India News
Next Story