Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷകരോട് കള്ളം പറഞ്ഞവർ അവരുടെ ചുമലിലിരുന്ന് വെടിവെക്കുന്നു -മോദി
text_fieldsbookmark_border
ന്യൂഡൽഹി: പതിറ്റാണ്ടുകൾക്കു ശേഷം ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യുന്ന ബില്ലുകളാണ് അവതരിപ്പിക്കപ്പെട്ടതെന്നും കർഷകരോട് കള്ളം പറഞ്ഞവർ അവരുടെ ചുമലിലിരുന്ന് വെടിയുതിർക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കർഷകെര തെറ്റിദ്ധരിപ്പിക്കുകയാണ്. പുതിയ നിയമത്തെക്കുറിച്ചുള്ള ശരിയായ അവബോധം കർഷകർക്ക് എത്തിച്ചുനൽകണമെന്നും ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

