Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി...

മോദി ദലിത്​വിരുദ്ധൻ–രാഹുൽ

text_fields
bookmark_border
മോദി ദലിത്​വിരുദ്ധൻ–രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത്, ആ​ദി​വാ​സി ചി​ന്താ​ധാ​ര​ക്ക്​ എ​തി​രാ​ണ്​ ബി.​ജെ.​പി​യെ​ന്നും രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​തി​നെ​തി​രാ​യ പോ​രാ​ട്ടം കോ​ൺ​ഗ്ര​സ്​ തു​ട​രും. അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ന​യി​ക്കു​ന്ന മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ നി​ന്ന്​ പു​റ​ത്താ​കും. മ​ത​സൗ​ഹാ​ർ​ദ​ത്തി​നാ​യി കോ​ൺ​ഗ്ര​സ്​ രാ​ജ്​​ഘ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ​ലി​ത്​​വി​രു​ദ്ധ​നും ജാ​തീ​യ​മാ​യി ചി​ന്തി​ക്കു​ന്ന​വ​നു​മാ​ണെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു. ബി.​ജെ.​പി​യി​ലെ ദ​ലി​ത്​ എം.​പി​മാ​ർ ത​ന്നെ അ​ക്കാ​ര്യം തി​രി​ച്ച​റി​യു​ന്നു. ബി.​ജെ.​പി​യു​ടെ ചി​ന്താ​ഗ​തി​കൊ​ണ്ടാ​ണ്​ രാ​ജ്യ​ത്ത്​ അ​സു​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRahul Gandhi
News Summary - modi against Dalith-INdia news
Next Story