Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിൽ നേരിയ ഭൂചലനം

ലഡാക്കിൽ നേരിയ ഭൂചലനം

text_fields
bookmark_border
ലഡാക്കിൽ നേരിയ ഭൂചലനം
cancel

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ൽ നേ​രി​യ ഭൂ​ച​ല​നം. പു​ല​ർ​ച്ചെ 5.11നായിരുന്നു റി​ക്ട​ർ സ്കെ​യി​ലി​ൽ 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മുണ്ടാ​യതെന്ന്​ നാഷനൽ സെന്‍റർ ഫോർ സീസ്​മോളജി അറിയിച്ചു. ഭൂചലനത്തിന്‍റെ ഉത്ഭവ സ്​ഥാനം വ്യക്തമല്ല.

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. രണ്ടാഴ്ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeladakh
News Summary - moderate earthquake of Magnitude 3.6 hits in Ladakh
Next Story