Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിലും ബംഗാളിലും നേരിയ ഭൂചലനം
text_fieldsbookmark_border
ദിസ്പൂർ: അസമിലും നോർത്ത് ബംഗാളിലെ ജില്ലകളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 5 രേഖപ്പെടുത്തിയ ചലനമാണ് അസമിൽ ഉണ്ടായത്.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷില്ലോങ്ങിലും ഗുവാഹത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
അസമിലെ അഭയാപൂരിയിൽനിന്ന് 16 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
Next Story
