Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ 600ഓളം...

തമിഴ്നാട്ടിൽ 600ഓളം മൊബൈൽ ടവറുകൾ മോഷണം പോയി

text_fields
bookmark_border
തമിഴ്നാട്ടിൽ 600ഓളം മൊബൈൽ ടവറുകൾ മോഷണം പോയി
cancel
Listen to this Article

ചെന്നൈ: തമിഴ്​നാട്ടിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകൾ കാണാതായെന്ന്​ പൊലീസിൽ പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്​ട്രക്​ച്ചർ ലിമിറ്റഡ്​ എന്ന കമ്പനിയാണ്​ പരാതി നൽകിയത്​.

കമ്പനി സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ്​ സ്ഥാപിച്ചിരുന്നത്​. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി.

കോവിഡ്​ ലോക്​ഡൗൺ സമയത്ത്​ മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ്​ കണ്ടെത്തൽ. ഒരു ടവറിന്​ 32 ലക്ഷം രൂപ വിലമതിക്കും.

പരാതിയിൽ പൊലീസ്​ അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMobile Tower
News Summary - Mobile Towers Goes Missing in Tamil Nadu
Next Story