Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ ഫോൺ ഉപദ്രവം:...

മൊബൈൽ ഫോൺ ഉപദ്രവം: സ്വന്തം ഫോൺ ഉ​േപക്ഷിച്ച്​ മാതൃക കാണിക്കാൻ കോടതി

text_fields
bookmark_border
mobile-phone
cancel

ഭോ​പാ​ൽ: മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന ഉ​പ​ദ്ര​വ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി ന​ൽ​കി​യ​വ​രോ​ട്​ സ്വ​ന്തം മൊ​ബൈ​ൽ ​ഫോ​ൺ ഉ​പേ​ക്ഷി​ച്ച്​ മാ​തൃ​ക കാ​ണി​ക്കാ​ൻ കോ​ട​തി. പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി​യാ​ണ്​ ഹ​ര​ജി​ക്കാ​രോ​ട്​ മൊ​ബൈ​ൽ ഫോ​ൺ പ​രി​ത്യ​ജി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന്​ കോ​ട​തി ര​ണ്ടാ​ഴ്​​ച സ​മ​യം ന​ൽ​കി.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ഗ​ർ​ഭി​ണി​ക​ളാ​യ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ നി​ര​വ​ധി ഉ​പ​ദ്ര​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി രാ​ജേ​ന്ദ്ര ദി​വാ​നും മ​റ്റു ചി​ല​രു​മാ​ണ്​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ന​ൽ​കി​യ​ത്. ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ആ​ദ്യം സ്വ​ന്തം ഫോ​ൺ ഉ​പേ​ക്ഷി​ക്കാ​ൻ ജ​സ്​​റ്റി​സ്​ വി​ജ​യ്​​കു​മാ​ർ ശു​ക്ല ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ വെ​ട്ടി​ലാ​യ ഹ​ര​ജി​ക്കാ​ർ ഫോ​ൺ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച ച​ർ​ച്ച​യി​ലാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMobile Phone Usage
News Summary - Mobile Phone Usage: Judge Avoid his Phone -India News
Next Story