Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൊബൈൽ ഫോൺ...

കശ്​മീരിൽ മൊബൈൽ ഫോൺ സേവനം പുനഃസ്​ഥാപിച്ചു 

text_fields
bookmark_border
kashmir-071219.jpg
cancel

ശ്രീ​ന​ഗ​ർ: ഹി​സ്​​ബ്​ ക​മാ​ൻ​ഡ​ർ റി​യാ​സ്​ നാ​യ്​​കൂ വ​ധ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ശ്​​മീ​ർ താ​ഴ്​​വ​ര​യി​ൽ നി​ർ​ത്തി​വെ​ച്ച സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളു​ടെ സേ​വ​നം പു​നഃ​സ്​​ഥാ​പി​ച്ചു. ​മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ വി​ല​ക്ക്​ നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.

ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ളൊ​​ഴി​കെ താ​ഴ്​​വ​ര ശാ​ന്ത​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ബു​ധ​നാ​ഴ്​​ച​യാ​ണ്​ സു​ര​ക്ഷ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ലി​ൽ നാ​യ്​​കൂ കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന്​ മൊ​ബൈ​ൽ ​ഫോ​ൺ സേ​വ​ന​വും ഇ​ൻ​റ​ർ​നെ​റ്റും റ​ദ്ദാ​ക്കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterrorist attackmobile service
News Summary - mobile phone service in kashmir restored
Next Story