Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ വീണ്ടും...

ഝാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ട കൊല

text_fields
bookmark_border
ഝാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ട കൊല
cancel

ധും​ക: ഝാ​ർ​ഖ​ണ്ഡി​ൽ മോ​ഷ​ണം ആ​രോ​പി​ച്ച്​ ആ​ൾ​ക്കൂ​ട്ട കൊ​ല. ​വീ​ട്ടി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച വ​സ്​​തു​ക്ക​ളു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന ബോ​ല ഹ​സ്​​റ എ​ന്ന​യാ​ളെ​യാ​ണ്​ ഗ്രാ​മീ​ണ​ർ പി​ടി​കൂ​ടി ത​ല്ലി​ക്കൊ​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ധും​ക ജി​ല്ല​യി​ലെ ചി​ഹു​ദി​യ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട​യാ​ളൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബോ​ല ഹ​സ്​​റ മോ​ഷ​ണ കേ​സി​ൽ നേ​ര​ത്തെ ജ​യി​ലി​ലാ​യി​രു​ന്നു​വെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ വൈ.​എ​സ്​ ര​മേ​ശ്​ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ പ​ഞ്ചാ​ബി​ലും കേ​സു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:mob lynching Jharkhand india news 
Next Story