Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നുകാലി മോഷണം: ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

text_fields
bookmark_border
mob-Lynching
cancel

കൊൽക്കത്ത: ബിഹാറിലെ അരാറിയയി​ൽ 44 കാരനെ ആൾക്കൂട്ടം തല്ലി​െക്കാന്നു. കന്നുകാലിക​െള മോഷ്​ടിച്ചുവെന്ന സംശയത്തെ തുടർന്നാണ്​ സംഭവം. മഹേഷ്​ യാദവ്​ എന്നയാളാണ്​ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന്​ വ്യാഴാഴ്​ച മരിച്ചത്​.

അരാറിയിലെ ദക്​ ഹരിപൂർ ഗ്രാമത്തിൽ റോബർട്​സ്​ഗഞ്ച്​ പൊലീസ്​ ​സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. മഹേഷ്​ യാദവും രണ്ടു സഹായികളും ചേർന്ന്​ കന്നുകാലികളെ മോഷ്​ടിക്കാ​ൻ ശ്രമിച്ചു​വെന്നാണ്​ നാട്ടുകാരുടെ ആരോപണം. ഇയാൾ മുമ്പും നിരവധി തവണ കന്നുകാലി മോഷണക്കേസുകളിൽ ഉൾ​െപ്പട്ടിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mob Lynches 44-Year-Old Man in Bihar on Suspicion of Cattle Theft - India News
Next Story