Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൾട്ടി നാഷണൽ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകർ കൂട്ടമാനഭംഗം ചെയ്തു

text_fields
bookmark_border
മൾട്ടി നാഷണൽ കമ്പനി ജീവനക്കാരിയെ സഹപ്രവർത്തകർ കൂട്ടമാനഭംഗം ചെയ്തു
cancel

ന്യൂഡൽഹി: പ്രമുഖ മൾട്ടിനാഷനൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി‍യെ സഹപ്രവർത്തകർ കൂട്ടമാനഭംഗം ചെയ്തു. ഡൽഹി ദ്വാരകയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബിർജു(25), വിനോദ്(31) എന്നിവർ യുവതിക്ക് കാറിൽ ലിഫ്റ്റ് നൽകുകയും മയക്ക് മരുന്ന് ചേർത്ത പാനീയം നൽകുകയായിരുന്നു. അബോധാവസ്ഥ‍യിലായ യുവതിയെ ഇവർ ചെർന്ന് ഫ്ലാറ്റിലേക്ക് കൊണ്ട് പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ശേഷം ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് ‍യുവതിയെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതേതുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MNC Executive Sedated, Raped Allegedly By 2 Colleagues-India News
Next Story