Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ 3.16 കോ​ടി ന​ൽ​കി എം.​എ​ൽ.​എ

text_fields
bookmark_border
ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ 3.16 കോ​ടി ന​ൽ​കി എം.​എ​ൽ.​എ
cancel

തി​രു​പ​തി: എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ എം.​എ​ൽ.​എ​യും തി​രു​മ​ല തി​രു​പ​തി ദേ​വ​സ്​​ഥാ​നം ബോ​ർ​ഡ്​ അം​ഗ​വു​മാ​യ ആ​ർ കു​മാ​ര​ഗു​രു വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി 3.16 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കും.

ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി നേ​ര​ത്തേ നാ​ല്​ ഏ​ക്ക​ർ ഭൂ​മി​യും എം.​എ​ൽ.​എ ന​ൽ​കി​യി​രു​ന്നു. തി​രു​മ​ല തി​രു​പ​തി ദേ​വ​സ്​​ഥാ​നം ബോ​ർ​ഡി​നോ​ട്​ എ​ത്ര​യും പെ​​ട്ടെ​ന്ന്​ ക്ഷേ​ത്ര നി​ർ​മാ​ണം തു​ട​ങ്ങാ​നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ങ്ക​ടേ​ശ്വ​ര​യു​ടെ ഉ​ളു​ന്ദു​ർ​​പേ​ൈ​ട്ട​യ്​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്​ ക്ഷേ​ത്രം നി​ർ​മി​ക്കു​ക​യെ​ന്ന്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വൈ.​വി. സു​ബ റെ​ഡ്​​ഡി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirumala Tirupati Devasthanamkumaraguru
News Summary - MLA donates Rs 3.16 crore to temple
Next Story