Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഇൻഡ്യ’ യോഗത്തിൽ ഡി.എം.കെ പ്രതിനിധി ടി.ആർ ബാലു; എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല
text_fieldsbookmark_border
ചെന്നൈ: ഇന്ന് ഡൽഹിയിൽ ചേരുന്ന ‘ഇൻഡ്യ’ സഖ്യം നേതൃയോഗത്തിൽ ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. പകരം ഡി.എം.കെ ട്രഷററും മുൻ കേന്ദ്രമന്ത്രിയുമായ ടി.ആർ. ബാലു സംബന്ധിക്കും.
28 രാഷ്ട്രീയകക്ഷി നേതാക്കളെയാണ് കോൺഗ്രസ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഇതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ജൂൺ മൂന്നിന് ഡി.എം.കെയുടെ നേതൃത്വത്തിൽ മറ്റൊരു യോഗം ഡൽഹിയിൽ ചേരുന്നുണ്ട്.
Next Story

