Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.കെ. സ്റ്റാലിന്​...

എം.കെ. സ്റ്റാലിന്​ കോവിഡ്​, മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദേശം

text_fields
bookmark_border
MK Stalin
cancel
Listen to this Article

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചു. സ്റ്റാലിൻതന്നെയാണ്​ ട്വീറ്റിലൂടെ ഇക്കാര്യമറിയിച്ചത്​. ശാരീരിക ക്ഷീണം അനുഭവപ്പെട്ട നിലയിൽ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതെന്നും ഇതേ തുടർന്ന്​ തനിച്ച്​ കഴിയുകയാണെന്നും​ അദ്ദേഹം വ്യക്തമാക്കി.

മുഖകവചം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ സംഘടിപ്പിക്കാനിരിക്കുന്ന നാലാമത്​ ചെസ്​ ഒളിമ്പ്യാഡിന്‍റെ മുന്നോടിയായി നടന്ന ആലോചന യോഗത്തിൽ സ്റ്റാലിൻ പ​ങ്കെടുത്തിരുന്നു. പ്രസ്തുത ചടങ്ങിൽ പ​ങ്കെടുത്തവരോട്​ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinMK Stalincovid 19
News Summary - M.K. Stalin has covid 19
Next Story