Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷനെ...

തെരഞ്ഞെടുപ്പ്​ കമീഷനെ മാറ്റണമെന്നാവശ്യപ്പെട്ട്​ മോദിക്ക്​ മിസോറം മുഖ്യ​െൻറ കത്ത്​

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കമീഷനെ മാറ്റണമെന്നാവശ്യപ്പെട്ട്​ മോദിക്ക്​ മിസോറം മുഖ്യ​െൻറ കത്ത്​
cancel

െഎ​സോ​ൾ: വി​ശ്വാ​സം ന​ഷ്​​ട​പ്പെ​െ​ട്ട​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ എ​സ്.​ബി. ശ​ശാ​ങ്കി​നെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മി​സോ​റം മു​ഖ്യ​മ​ന്ത്രി ലാ​ൽ ത​ൻ​ഹാ​വ്​​ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ക​ത്ത​യ​ച്ചു. ശ​ശാ​ങ്കി​​നെ നീ​ക്കു​ക എ​ന്ന​തു​ മാ​ത്ര​മാ​ണ്​ ന​വം​ബ​ർ 28നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ഏ​ക​​പോം​വ​ഴി​യെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക്രി​യ​ക​ളി​ൽ ക​മീ​ഷ​നും ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ലാ​ൽ​നു​മാ​വി​യ​യും ഇ​ട​പെ​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​വെ​ന്നും മി​സോ ജ​ന​ങ്ങ​ൾ​ക്ക്​ ക​മീ​ഷ​നി​ൽ വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മോ​ദി​െ​യ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsChief Election Commissioner
News Summary - Mizoram Chief Minister Seeks Chief Electoral Officer's Removal-India News
Next Story