Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്​.​െഎ.വി...

എച്ച്​.​െഎ.വി പോസിറ്റിവ്​ ഏറ്റവും കൂടുതൽ മിസോറമിൽ​

text_fields
bookmark_border
എച്ച്​.​െഎ.വി പോസിറ്റിവ്​ ഏറ്റവും കൂടുതൽ മിസോറമിൽ​
cancel

െഎ​സോ​ൾ: 11 ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള മി​സോ​റ​മി​ൽ 18,081 ​േപ​ർ എ​ച്ച്.​െ​എ.​വി ​േപാ​സി​റ്റി​വു​കാ​ർ. മി​സോ​റം സ്​​റ്റേ​റ്റ്​ എ​യി​ഡ്​​സ്​ ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. 1990 ഒ​ക്​​ടോ​ബ​ർ മു​ത​ൽ ഇൗ ​വ​ർ​ഷം ആ​ഗ​സ്​​റ്റ്​ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

‘ഇ​ന്ത്യ എ​ച്ച്​.​െ​എ.​വി എ​സ്​​റ്റി​േ​മ​ഷ​ൻ 2017’ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ച്ച്.​െ​എ.​വി ​േപാ​സി​റ്റി​വു​കാ​രു​ള്ള​തും മി​സോ​റ​മി​ലാ​ണെ​ന്ന്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HIVmizorammalayalam newsadult
News Summary - Mizoram adult HIV-India News
Next Story