Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ടൈംസ്​ ഒാഫ്​...

‘ടൈംസ്​ ഒാഫ്​ ഇന്ത്യ’ക്കെതിരെ നജീബി​െൻറ മാതാവ്​ ​േകാടതിയിൽ

text_fields
bookmark_border
‘ടൈംസ്​ ഒാഫ്​ ഇന്ത്യ’ക്കെതിരെ നജീബി​െൻറ മാതാവ്​ ​േകാടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​നെ​തി​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത ന​ൽ​കി​യ ‘ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ’​ക്കെ​തി​രെ മാ​താ​വ്​ ഫാ​ത്തി​മ ന​ഫീ​സ്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ന​ജീ​ബി​െ​ന​തി​രെ ഡ​ൽ​ഹി പൊ​ലീ​സി​​​​െൻറ പേ​രി​ൽ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​നാ​ണ്​ 2.2 കോ​ടി ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ഫാ​ത്തി​മ ന​ഫീ​സ്​ മാ​ന​ന​ഷ്​​ട​ക്കേ​സ്​ ഫ​യ​ൽ ചെ​യ്​​ത​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ 21നാ​ണ്​ ‘ടൈം​സ്​ ഒാ​ഫ​്​ ഇ​ന്ത്യ’ ന​ജീ​ബ്​ ​െഎ.​എ​സി​ൽ ചേ​ർ​ന്നെ​ന്ന വാ​ർ​ത്ത ന​ൽ​കി​യ​ത്. ന​ജീ​ബി​​​​െൻറ ലാ​പ്​​േ​ടാ​പ്, ​മൊ​ബൈ​ൽ തു​ട​ങ്ങി​യ​വ പൊ​ലീ​സ്​ പ​രി​ശോ​ധി​െ​ച്ച​ന്നും ​​​െഎ.​എ​സ്​ വി​ഡി​യോ​ക​ൾ നി​ര​ന്ത​രം ക​ണ്ടി​രു​ന്നു​വെ​ന്നും വാ​ർ​ത്ത ന​ൽ​കി. 

ഡ​ൽ​ഹി പൊ​ലീ​സ്​ വാ​ർ​ത്ത നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തെ​റ്റാ​യ വാ​ർ​ത്ത പി​ൻ​വ​ലി​ക്കാ​ൻ പ​ത്രം ത​യാ​റാ​യി​ല്ല. കൂ​ടാ​തെ, ടൈം​സ്​ നൗ ​ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മ​റ്റു മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന്, ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ലോ ​നെ​റ്റ്​​വ​ർ​ക്ക്​ (എ​ച്ച്.​ആ​ർ.​എ​ൽ.​എ​ൻ) സ​ഹാ​യ​​ത്തോ​ടെ ഫാ​ത്തി​മ ന​ഫീ​സ്​ കോ​ട​ത​ി​െ​യ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUnajeeb ahmedmalayalam newsMother Sues
News Summary - Missing JNU Ward Najeeb Ahmed’s Mother Sues Media Houses For Linking Son With IS, Seeks Rs 2.2-Cr Damages-India News
Next Story