Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസ് യു മന്‍മോഹന്‍...

'മിസ് യു മന്‍മോഹന്‍ സിങ്' ട്വിറ്ററിൽ ട്രെൻഡിങ്ങായി മൻമോഹൻസിങ് ജന്മദിനം

text_fields
bookmark_border
മിസ് യു മന്‍മോഹന്‍ സിങ് ട്വിറ്ററിൽ ട്രെൻഡിങ്ങായി മൻമോഹൻസിങ് ജന്മദിനം
cancel

ന്യൂഡല്‍ഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളാഘോഷം. ഹാപ്പിബേര്‍ത്ത് ഡേ മന്‍മോഹന്‍ സിങ്ങെന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങായത്. 'വീ മിസ് യു മന്‍മോഹന്‍ സിങ്' എന്നാണ് ഭൂരിഭാഗം പേരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ശശി തരൂര്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മന്‍മോഹന്‍ സിങിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നിരവധി പേരാണ് ട്വിറ്ററില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

'മൻമോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്‍റെ ആശംസ

Show Full Article
TAGS:miss you manmohan singh happy birthday manmohan sigh twitter 
Next Story