Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ പ്രാതിനിധ്യം എട്ടു​ ശതമാനത്തിൽ താഴെ

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ പ്രാതിനിധ്യം എട്ടു​ ശതമാനത്തിൽ താഴെ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ 7.55 ശ​ത​മാ​നം മാ​ത്ര​െ​മ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ക​ണ​ക്കു​ക​ൾ. ഓ​ൾ ഇ​ന്ത്യ സ​ർ​വേ ഓ​ൺ ​ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ (എ.​ഐ.​എ​സ്.​എ​ച്ച്.​ഇ) 2018-19 വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ അ​ടി​സ്​​ഥാ​ന​മാ​ക്കി മാ​ർ​ച്ച്​ 15ന്​ ​ന്യൂ​ന​പ​ക്ഷ മ​ന്ത്രി മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി​യാ​ണ്​ ലോ​ക്​​സ​ഭ​യി​ൽ ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ച​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ക്കാ​ർ​ക്കാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ളും മ​റ്റു​മു​ള്ള​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ആ​റ്, ഏ​ഴ് വ​ർ​ഷ​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ​യും മൗ​ലാ​ന ആ​സാ​ദ് ഫെ​ലോ​ഷി​പ്പി​​െൻറ​യും ഫ​ണ്ട്​ ബ​ജ​റ്റി​ൽ വെ​ട്ടി​ക്കു​റ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന്​ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്.​​െ​എ.​ഒ) ദേ​ശീ​യ സെ​ക്ര​ട്ടി ഫ​വാ​സ്​ ശ​ഹീ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationMinority representation
News Summary - Minority representation, higher education,
Next Story