Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിഭരണത്തിൽ...

മോദിഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ -ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ

text_fields
bookmark_border
മോദിഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ -ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നൂ​റു​ശ​ത​മാ​ന​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഇ​ഖ്​​ബാ​ൽ സി​ങ്​ ലാ​ൽ​പു​ര. വി​ദ്വേ​ഷ സം​ഭ​വ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​തി​നാ​യി​രി​ക്കും ത​െൻറ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും ലാ​ൽ​പു​ര പ​റ​ഞ്ഞു.

ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​പ​ങ്ങ​ളു​ടെ​യും ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക​ളു​ടെ​യും ക​ണ​ക്കെ​ടു​ത്താ​ൽ അ​വ കു​റ​ഞ്ഞു​വ​രു​ന്ന​താ​യാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ബി.​ജെ.​പി വ​ക്താ​വാ​യി​രു​ന്ന ഇ​ഖ്​​ബാ​ൽ സി​ങ്​ ലാ​ൽ​പു​ര സി​ഖ്​ സ​മു​ദാ​യ​ത്തി​ൽ​നി​ന്ന്​ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modi
News Summary - Minorities are safe under Modi rule - Chairman of the Minority Commission
Next Story