Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ പെൺകുട്ടിയെ ബലാത്സംഗംചെയ്ത യുവാവ് അറസ്റ്റിൽ

text_fields
bookmark_border
abuse
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കാൺപുർ സ്വദേശി വിദ്യാസാഗർ കുഷ് വഹയാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ‍ പെൺകുട്ടിയെ ലഖ്നോവിലെ പാർക്കിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ട്യൂഷൻ അധ്യാപിക ഓട്ടോറിക്ഷയിൽ കൂട്ട ബലാത്സംഗത്തിനിരയാവുകയും ആശ്രമത്തിൽ നാലുപേർ ചേർന്നു തന്നെ പീഡിപ്പിച്ചതായി 55കാരി പരാതിപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ ആരോപണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minor rape victim succumbs to burn injuries in UP
Next Story