Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. നേരത്തെ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്നു പ്രതികളും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
മാനസികമായി തളർന്ന പെൺകുട്ടി വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
മധ്യപ്രദേശിൽ ബലാത്സംഗക്കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം കേസുകൾ അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
