Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ വാക്സിൻ...

വീട്ടിൽ വാക്സിൻ കുത്തിവെപ്പെടുത്ത് കർണാടക മന്ത്രി; ആരോഗ്യമന്ത്രാലയം വിശദീകരണം തേടി

text_fields
bookmark_border
B C Patil recieving covid vaccine
cancel
camera_alt

പാ​ട്ടീ​ലിെൻറ വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വാ​ക്സി​ൻ കു​ത്തി​വെ​ക്കുന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കൃ​ഷി മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ വീ​ട്ടി​ൽ​നി​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വെ​െ​പ്പ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി.

മ​ന്ത്രി ബി.​സി. പാ​ട്ടീ​ലിെൻറ വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വാ​ക്സി​ൻ കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന​തിെൻറ ചി​ത്രം ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൽ​നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

കേ​ന്ദ്ര​ത്തിെൻറ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​രും മ​റ്റ്​ അ​സു​ഖ​ങ്ങ​ളു​ള്ള 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രും സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വേ​ണം വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ.

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം വീ​ട്ടി​ൽ​നി​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി ജി​ല്ല​യി​ലെ ഹി​രെ​കെ​രൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും ഭാ​ര്യ​യും താ​നും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്ന് ചി​ത്രം സ​ഹി​തം മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ ത​ന്നെ​യാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ട്വീ​റ്റി​ൽ മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaCovid VaccineBC Patil
News Summary - Minister takes COVID vaccine at home, Centre seeks report from karnataka
Next Story