Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേരുമാറ്റം;...

പേരുമാറ്റം; വിമർശനവുമായി ബി.ജെ.പി മന്ത്രി

text_fields
bookmark_border
പേരുമാറ്റം; വിമർശനവുമായി ബി.ജെ.പി മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: മു​സ്​​ലിം സ്​​ഥ​ല​നാ​മ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മ​ന്ത്രി രം​ഗ​ത്ത്. ആ​ദ്യം ബി.​ജെ.​പി​യി​ലെ മു​സ്​​ലിം നേ​താ​ക്ക​ളു​ടെ പേ​രു മാ​റ്റൂ. എ​ന്നി​ട്ടാ​കാം സ്​​ഥ​ല​ങ്ങ​ളു​ടെ പേ​രു​മാ​റ്റം എ​ന്നാ​യി​രു​ന്നു യോ​ഗ്യ​ആ​ദി​ത്യ​നാ​ഥി​​​െൻറ മ​ന്ത്രി​സ​ഭ​യി​ലു​ള്ള ഒ.​പി. ര​ജ്​​ബാ​റി​​​െൻറ വി​മ​ർ​ശ​നം. മു​ഗ​ള്‍സ​രാ​യി​യു​ടെ​യും ഫൈ​സാ​ബാ​ദി​​​​െൻറ​യും പേ​രു​ക​ള്‍ മാ​റ്റി. ബി.​ജെ.​പി​ക്ക്​ കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും മു​സ്​​ലിം നേ​താ​ക്ക​ളു​ണ്ട്.

ദേ​ശീ​യ വ​ക്താ​വാ​യ ഷാ​ന​വാ​സ് ഹു​സൈ​ൻ, കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി, ഉ​ത്ത​ർ​പ്ര​ദേ​ശ്​ മ​ന്ത്രി മു​ഹ​സി​ന്‍ റാ​സ തു​ട​ങ്ങി​യ​വ​രു​ണ്ട്. ബി.​ജെ.​പി ആ​ദ്യം അ​വ​രു​ടെ പേ​രു മാ​റ്റ​ട്ടെ. ഇ​ത്ത​ര​മൊ​രു പേ​രു​മാ​റ്റ​ത്തി​​​െൻറ ആ​വ​ശ്യം നി​ല​വി​ലി​ല്ല. വോ​ട്ട് മാ​ത്ര​മ​ല്ല ബി.​ജെ.​പി ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ജി.​ടി റോ​ഡി​നെ ന​മ്മ​ള്‍ ഉ​പേ​ക്ഷി​ക്കു​മോ​? ആ​രാ​ണ് റെ​ഡ് ഫോ​ര്‍ട്ട് നി​ര്‍മി​ച്ച​ത്? ആ​രാ​ണ് താ​ജ്മ​ഹ​ല്‍ നി​ര്‍മി​ച്ച​ത്? ഇ​വ​യൊ​ന്നും വി​സ്മ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up ministermalayalam newsOP Rajbhar
News Summary - UP Minister OP Rajbhar -India News
Next Story