Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ബസ്​...

മഹാരാഷ്​ട്രയിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ 12 മരണം

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ 12 മരണം
cancel

മുംബൈ: പടിഞ്ഞാറൻ മഹാരാഷ്​ട്രയിൽ ബസ്​ നദിയിലേക്ക്​ മറിഞ്ഞ്​ 12 പേർ മരിച്ചു. 17 യാത്രക്കാരുമായി പോവുകയായിരുന്ന ബസ്​ കോൽഹപുരിലെ പാഞ്ച്​ഗംഗ നദിയിലേക്കാണ്​ മറിഞ്ഞത്​. അപകടത്തിൽ മൂന്നു പേർക്ക്​ പരിക്കേറ്റു. 

വെള്ളിയാഴ്​ച രാത്രി 11.45 ഒാടെ ശിവാജി പാലത്തിലാണ്​​ സംഭവം. ഗൺപതിപുലിൽ  നിന്ന്​ പുനെയിലേക്ക്​ പോവുകയായിരുന്ന ബസ്​ പാലത്തിലെത്തിയപ്പോൾ നിയന്ത്രണം വിട്ട്​ നദിയിലേക്ക്​ മറിയുകയായിരുന്നു. 

പൊലീസും അഗ്​നിശമന സേനയും രംഗത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmaharashtrabus accidentmalayalam news
News Summary - Minibus falls in river; 12 feared dead - India News
Next Story