Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദിയെന്ന്​ കരുതി...

തീവ്രവാദിയെന്ന്​ കരുതി സൈന്യം ഗ്രാമീണനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
തീവ്രവാദിയെന്ന്​ കരുതി സൈന്യം ഗ്രാമീണനെ വെടിവെച്ചുകൊന്നു
cancel

ഇ​ട്ട​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ തീ​വ്ര​വാ​ദി​യെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്​ സൈ​ന്യം ഗ്രാ​മീ​ണ​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. പ്ര​ദേ​ശ​ത്ത്​ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നെ​ത്തി​യ സൈ​നി​ക​രാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ൽ ആ​ളു​മാ​റി വെ​ടി​യു​തി​ർ​ത്ത​ത്. തി​ങ്​​ടു ഞെ​മ​ു എ​ന്ന​യാ​ളാ​ണ്​ മ​രി​ച്ച​തെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ സം​ശ​യാ​സ്​​പ​ദ​മാ​യ രീ​തി​യി​ൽ ​സൈ​നി​ക​ർ​ക്കു​നേ​രെ നീ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന്​​ പ്ര​തി​രോ​ധ വ​കു​പ്പ്​ വ​ക്​​താ​വ്​ കേ​ണ​ൽ ചി​ര​ഞ്​​ജ​ത്ത്​ കോ​ൺ​വ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:military arunachal pradesh 
News Summary - military kill village man in arunachal pradesh
Next Story