Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിൽ
text_fieldsbookmark_border
ലേ: ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ വ്യോമസേന മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ബഹാദൂരിയ ലഡാക്കിലെത്തി.
യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തിയ ചിത്രങ്ങൾ വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ടു.
ലേയിലും ശ്രീനഗറിലെയും വ്യോമ താവളങ്ങൾ വ്യോമസേന മേധാവി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.Military chopper and fighter jet activity seen in Leh, Ladakh pic.twitter.com/1OoeEIPgrw
— ANI (@ANI) June 19, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
