Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ പൊലീസ്​...

കശ്​മീരിൽ പൊലീസ്​ ഗാർഡുകളുടെ റൈഫിളുകൾ തീവ്രവാദികൾ കവർന്നു

text_fields
bookmark_border
കശ്​മീരിൽ പൊലീസ്​ ഗാർഡുകളുടെ റൈഫിളുകൾ തീവ്രവാദികൾ കവർന്നു
cancel

ശ്രീനഗർ: ദക്ഷിണ കശ്​മീരിലെ ഷോപിയാനിൽ കോടതി സമുച്ചയത്തിനു​ സമീപം കാവൽ നിന്നിരുന്ന പൊലീസ്​ ഗാർഡുകളുടെ അഞ്ച്​ റൈഫിളുകൾ തീവ്രവാദികൾ കവർന്നു. കോടതി സമുച്ചയത്തിലെ ഗാർഡ്​ റൂം ആക്രമിച്ചാണ്​ റൈഫിളുകൾ തട്ടിയെടുത്തത്​. അഞ്ച്​ പൊലീസ്​ ഗാർഡുകളെയും ഉടൻ സസ്​പെൻഡ്​ ചെയ്​തു. ജില്ലയിൽ ജാഗ്രത പ്രഖ്യാപിക്കുകയും​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmir's Shopianpolice rifleskashmir Militant
News Summary - Militants snatch rifles from police officials in Kashmir's Shopian
Next Story