Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിലെ മൂന്ന്​ ജില്ലകളിൽ ഏഴ്​ സ്​ഫോടനം

text_fields
bookmark_border
അസമിലെ മൂന്ന്​ ജില്ലകളിൽ ഏഴ്​ സ്​ഫോടനം
cancel

ഗുവാഹട്ടി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ നിരവധി സ്​ഫോടനം. മൂന്നു ജില്ലകളിലായി ഏഴ് സ്‌ഫോടനങ്ങളാണ്​ നടന്നത്​. ആര്‍ക്കും പരിക്കില്ല.

സംഭവത്തിന്​ പിന്നിൽ നിരോധിത സംഘടനയായ ഉള്‍ഫയാണെന്ന്​ പോലീസ് അറിയിച്ചു. കിഴക്കന്‍ അസമിലെ ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലാണ്​ സ്‌ഫോടനമുണ്ടായത്.

സംഘടനയുടെ സാന്നിധ്യം അറിയിക്കാനാണ്​ സ്​ഫോടനം നടത്തിയ​തെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നും അസം ഡി.ജി.പി മുകേഷ് സാഹെ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Militants Set off Serial Blasts
Next Story