Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ ബുദ്​ഗാമിൽ...

കശ്​മീരിലെ ബുദ്​ഗാമിൽ തീവ്രവാദി കൊല്ലപ്പെട്ടു

text_fields
bookmark_border
Militant killed
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ബുദ്​ഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. വെള്ളി യാഴ്​ച പുലർച്ചെയാണ്​ ഏറ്റുമുട്ടലുണ്ടായത്​.

ചെക്​പോരയിൽ നൗഗാം എരിയയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ സൈന്യം പ്രദേശം വളയുകയായിരുന്നു. തുടർന്ന്​ തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായി. ഈ സംഭവത്തിലാണ്​ ഒരാൾ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ അറിയിച്ചു.

പ്രദേശത്തെ വെടിവെപ്പ്​ അവസാനിച്ചുവെങ്കിലും തീവ്രവാദികൾ ഒളിച്ചിരിക്കു​ന്നുണ്ടെന്ന സംശയത്തെ തുടർന്ന്​ സൈന്യം തിരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgamindia newsGunfightMilitant killed
News Summary - Militant killed in gunfight with forces in Kashmir's Budgam-India news
Next Story