Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 9:42 AM GMT Updated On
date_range 30 Aug 2018 4:09 AM GMTബന്ദിപോരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിലെ ബന്ദിപോരയിലെ ഹജിൻ മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ സുരക്ഷാസേന നടത്തിയ സംയുക്ത തെരച്ചിലിലിനിടെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story