Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ്പിനെ പ്രശംസിച്ച്​...

ആപ്പിനെ പ്രശംസിച്ച്​ ദേവ്റ; പാർട്ടി വിടാൻ നിർദേശിച്ച്​ അജയ് ​മാക്കൻ

text_fields
bookmark_border
Milind-Deora-and-Ajay-Maken.jpg
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​മ​തും ഡ​ൽ​ഹി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​റി​നെ പ്ര​ശം​സ ി​ച്ച്​ മ​ഹാ​രാ​ഷ്​​ട്ര കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മി​ലി​ന്ദ്​ ദേ​വ്​​റ. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ല െ വ​രു​മാ​നം ഇ​ര​ട്ടി​ച്ചു​വെ​ന്ന്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ ന​ട​ത്തു​ന്ന പ്ര​സം​ഗം ട്വീ​റ്റു​ചെ​യ്​​താ​ണ്​ ദേ​വ്​​റ​യു​ടെ പ്ര​ശം​സ. എ​ന്നാ​ൽ, അ​ർ​ധ​സ​ത്യം പ​ങ്കു​വെ​ക്കു​ന്ന​ത്​ പാ​ർ​ട്ടി വി​ട്ടി​ട്ട്​ മ​തി​യെ​ന്ന്​ ​ നി​ർ​ദേ​ശി​ച്ച്​ ഡ​ൽ​ഹി കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ​ൻ അ​ജ​യ്​ മാ​ക്ക​ൻ രം​ഗ​ത്തു​വ​ന്നു. കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ ര​ൺ​ദീ​പ​്​ സി​ങ്​ സു​ർ​ജേ​വാ​ല​യും ദേ​വ്​​റ​യു​ടെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​​ശി​ച്ചു.

‘‘അ​ധി​കം ആ​ർ​ക്കും അ​റി​യാ​ത്ത​തും അ​ഭി​ന​ന്ദ​നീ​യ​വു​മാ​യ വ​സ്​​തു​ത​യാ​ണ്​ കെ​ജ്​​രി​വാ​ൾ സ​ർ​ക്കാ​ർ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കി​െ​യ​ന്ന​ത്, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സാ​മ്പ​ത്തി​ക ജാ​ഗ്ര​ത​യു​ള്ള സം​സ്​​ഥാ​ന​മാ​ണ്​ ഡ​ൽ​ഹി’’ തു​ട​ങ്ങി​യ പി​ൻ​കു​റി​േ​പ്പാ​ടെ​യാ​യി​രു​ന്നു ദേ​വ്​​റ​യു​ടെ ട്വീ​റ്റ്. ഇ​തി​നു മ​റു​പ​ടി​യാ​യി, ഡ​ൽ​ഹി കോ​ൺ​ഗ്ര​സ്​ ഭ​രി​ച്ച​പ്പോ​ഴു​ള്ള വ​രു​മാ​ന​വ​ർ​ധ​ന അ​ജ​യ്​ മാ​ക്ക​ൻ ട്വീ​റ്റ്​ ചെ​യ്​​തു.

‘‘കോ​ൺ​ഗ്ര​സ്​ ഭ​രി​ച്ച​പ്പോ​ൾ 14.87 ശ​ത​മാ​ന​മാ​യി​രു​ന്നു വാ​ർ​ഷി​ക വ​രു​മാ​ന​വ​ർ​ധ​ന. എ​ന്നാ​ൽ, ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​​ക്കാ​റി​േ​ൻ​റ​ത്​ 9.90 ശ​ത​മാ​ന​മാ​ണ്. സ​ഹോ​ദ​രാ, വേ​ണ​മെ​ങ്കി​ല്‍ കോ​ണ്‍ഗ്ര​സ് വി​ട്ടോ​ളൂ, അ​തി​നു​ശേ​ഷം അ​ര്‍ധ​സ​ത്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ൽ മ​തി’’ -മാ​ക്ക​ൻ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapAjay Makenmalayalam newsindia newsMilind Deora
News Summary - milind deora praised AAP; ajay maken suggested to leave -india news
Next Story