Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനിൽ...

പാകിസ്​താനിൽ പാടിയതി​െൻറ ‘ക്ഷീണം’ തീർക്കാൻ ദേശഭക്തി വിഡിയോയുമായി മിക്കാസിങ്​

text_fields
bookmark_border
milka-sing
cancel

ച​ണ്ഡി​ഗ​ഡ്​​: പാ​കി​സ്​​താ​നി​ൽ പാ​ടി​യ​തി​ന്​ വി​മ​ർ​ശ​നം നേ​രി​ട്ട ഗാ​യ​ക​ൻ മി​ക്കാ​സി​ങ് മു​ഖം​ര​ക്ഷ ി​ക്കാ​നാ​യി പു​തി​യ വി​ഡി​യോ​യു​മാ​യി രം​ഗ​ത്ത്. ക​റാ​ച്ചി​യി​ൽ ശ​ത​കോ​ടീ​ശ്വ​ര​​െൻറ മ​ക​ളു​ടെ വി​വാ​ഹാ​ഘോ​ഷ​ത്തി​ൽ പാ​ടി​യ​തി​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും മി​ക്കാ​സി​ങ്​ അ​ധി​ക്ഷേ​പം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. വി​മ​ർ​ശ​നം ത​ണു​പ്പി​ക്കാ​നെ​ന്നോ​ണം, വാ​ഗ അ​തി​ർ​ത്തി​യി​ൽ​വെ​ച്ച്​ ‘ഭാ​ര​ത്​​മാ​താ കീ ​ജ​യ്​’, ‘വ​ന്ദേ​മാ​ത​രം’ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ത​​െൻറ വി​ഡി​യോ​യാ​ണ്​ ഗാ​യ​ക​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഒ​പ്പം സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ളും. ജ​വാ​ന്മാ​ർ​ക്ക്​ അ​ഭി​വാ​ദ്യ​വും നേ​രു​ന്നു​ണ്ട്. ക​റാ​ച്ചി​യി​ൽ​നി​ന്ന്​ വാ​ഗ അ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങ​വേ അ​ട്ടാ​രി​യി​ൽ​വെ​ച്ചാ​ണ്​ ഇ​ദ്ദേ​ഹം വി​ഡി​യോ റെ​ക്കോ​ഡ്​ ചെ​യ്​​ത​ത്. ക​റാ​ച്ചി​യി​ൽ പാ​ടി​യ​തി​ന്​ ‘ഓ​ൾ ഇ​ന്ത്യ സി​നി വ​ർ​​ക്കേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ’, ‘വെ​സ്​​റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ്​ അ​സോ​സി​യേ​ഷ​ൻ’ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ മി​ക്കാ​സി​ങ്ങി​നെ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMilka singIndian singerPatriot song
News Summary - Mika Singh Uploads Video Chanting 'Bharat Mata ki Jai'-India news
Next Story