Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോരാളി ‘മിഗ്​ 27’...

പോരാളി ‘മിഗ്​ 27’ ആകാശമൊഴിഞ്ഞു

text_fields
bookmark_border
MIG-27-Flight
cancel
camera_alt???????????? ??????? ????????????? ????? ??????????????????? ????? 27 ??????

ജോ​ധ്​​പു​ർ: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്തു​റ്റ പോ​രാ​ളി ‘മി​ഗ്​ 27’ ഇ​നി സേ​നാ​വ്യൂ​ഹ​ത്തി​ലു​ണ്ടാ​വി​ല്ല. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി സേ​ന​യു​ടെ വി​ശ്വ​സ്​​ത പോ​ർ വി​മാ​ന​മാ​യ മി​ഗ്​ 27 ​പി​ൻ​വ​ലി​ക്കു​ന്ന ച​ട​ങ്ങ്​ രാ​ജ​സ്​​ഥാ​നി​ലെ ജോ​ധ്​​പു​ർ വ്യോ​മ താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്നു.

ഏ​ഴു​ മി​ഗ്​ വി​മാ​ന​ങ്ങ​ളാ​ണ്​ ജോ​ധ്​​പൂ​ർ താ​വ​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ മി​ഗ്​ വി​മാ​ന​ങ്ങ​ൾ വ​ഹി​ച്ച പ​ങ്ക്​ നി​സ്​​തു​ല​മാ​യി​രു​ന്നു​വെ​ന്ന്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത എ​യ​ർ മാ​ർ​ഷ​ൽ എ​സ്. കെ. ​ഗോ​ട്ടി​യ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian airforcemalayalam newsindia newsMiG 27MIG-27 Flighter
News Summary - MIG-27-Flight Indian Airforce -India News
Next Story