Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമി​ഗ്​ വി​മാ​നം...

മി​ഗ്​ വി​മാ​നം ത​ക​ർ​ന്ന്​ വ്യോ​മ​സേ​ന ക്യാ​പ്​​റ്റ​ൻ മ​രി​ച്ചു

text_fields
bookmark_border
മി​ഗ്​ വി​മാ​നം ത​ക​ർ​ന്ന്​ വ്യോ​മ​സേ​ന ക്യാ​പ്​​റ്റ​ൻ മ​രി​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: മി​ഗ്​ വി​മാ​നം ത​ക​ർ​ന്ന്​ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഗ്രൂ​പ്​ ക്യാ​പ്​​റ്റ​ൻ എ. ​ഗു​പ്​​ത മ​രി​ച്ചു. മി​ഗ്​-21 ബൈ​സ​ൺ എ​യ​ർ​ക്രാ​ഫ്​​റ്റാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ​രി​ശീ​ല​ന​ത്തി​െൻറ ഭാ​ഗ​മാ​യി പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന്​ വ്യോ​മ​സേ​ന അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MiG 21 aircraft crashMiG 21 Bison aircraft
News Summary - MiG-21 Bison aircraft meets with accident Group captain killed
Next Story