Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർത്തവമുള്ള സ്​ത്രീകൾ...

ആർത്തവമുള്ള സ്​ത്രീകൾ പാചകം ചെയ്​താൽ നായയായി പുനർജനിക്കും -സ്വാമി കൃഷ്​ണസ്വരൂപ്​ ദാസ്​ജി

text_fields
bookmark_border
ആർത്തവമുള്ള സ്​ത്രീകൾ പാചകം ചെയ്​താൽ നായയായി പുനർജനിക്കും -സ്വാമി കൃഷ്​ണസ്വരൂപ്​ ദാസ്​ജി
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ കോളജിൽ 60 വിദ്യാർഥിനികളെ ആർത്തവ പരിശോധനക്ക്​ വിധേയമാക്കിയതിന്​ പിന്നാലെ വിവാദ പ ്രസ്​താവനയുമായി സ്വാമി കൃഷ്​ണസ്വരൂപ്​​. കഴിഞ്ഞ ദിവസം 68 ഹോസ്റ്റല്‍ വിദ്യാർഥികളെ ആര്‍ത്തവ പരിശോധനയ്ക്ക് നിര്‍ ബന്ധിതരാക്കിയ ഭുജ് ഇന്‍സ്റ്റിറ്റിയൂട്ടി​​​െൻറ നടത്തിപ്പുകാരില്‍ ഒരാളാണ് കൃഷ്ണസ്വരൂപ്.

ആർത്തവമുള്ള സ്​ത്രീകൾ പാചകം ചെയ്​താൽ നായയായും അങ്ങനെയുള്ള ഭക്ഷണം കഴിക്കുന്ന ഭർത്താക്കന്മാർ പോത്തായും പുനർജനിക്കും. ആർത്തവുള്ള സ്​ത്രീകൾ പാചകം ചെയ്യുന്നത്​ ഒഴിവാക്കാൻ പുരുഷൻമാർ തന്നെ പാചകം പഠിക്കണം.താൻ പറയുന്നത്​ ഇപ്പോൾ കയ്​പോടെ കാണുന്നവർ നായയായി മാറു​േമ്പാൾ കരയുമെന്നും സ്വാമി കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ വനിതാ കോളജില്‍ പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിലായിരുന്നു. പ്രിൻസിപ്പൽ, ഹോസ്റ്റൽ സൂപ്പർവൈസർ, സ്റ്റുഡന്‍റ് കോർഡിനേറ്റർ, പ്യൂൺ എന്നിവരാണ്​ അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Menstruating WomanSwami Krushnaswarup Dasjibhuj institute
News Summary - Menstruating Woman Swami Krushnaswarup Dasji gujarath -india news
Next Story