Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടുവിനെതിരെ...

മീ ടുവിനെതിരെ ബംഗളൂരുവിൽ ‘മെൻ ടൂ’

text_fields
bookmark_border
മീ ടുവിനെതിരെ ബംഗളൂരുവിൽ ‘മെൻ ടൂ’
cancel

ബം​ഗ​ളൂ​രു: മീ ​ടു കാ​മ്പ​യി​നി​നെ​തി​രെ ‘മെ​ൻ​ ടൂ’ കാ​മ്പ​യി​നു​മാ​യി ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കേ​സ് ന​ട​ത്തേ​ണ്ടി​വ​ന്ന​വ​രും മ​റ്റു​മാ​ണ് മെ​ൻ ടൂ ​കാ​മ്പ​യി​നു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മീ ​ടു കാ​മ്പ​യി​ൻ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​തി​ഷേ​ധം.

മെ​ൻ​ ടൂ എ​ന്ന പേ​രി​ലെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പു​രു​ഷ​ന്മാ​രും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ക​ബ​ൺ പാ​ർ​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്പ് എ​ന്ന എ​ൻ.​ജി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsmalayalam newsmen tooanti me too protest
News Summary - men too an anti me too protest in bengaluru -india news
Next Story