Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹ്​ബൂബ മുഫ്​തി...

മഹ്​ബൂബ മുഫ്​തി അനന്തനാഗിൽ

text_fields
bookmark_border
മഹ്​ബൂബ മുഫ്​തി അനന്തനാഗിൽ
cancel

ശ്രീ​ന​ഗ​ർ: പീ​പ്​​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി നേ​താ​വ്​ മ​ഹ്​​ബൂ​ബ മു​ഫ്​​തി ലോ​ക്​​സ​ഭ​യി​ലേ ​ക്ക്​ അ​ങ്കം​കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു. അ​ന​ന്ത​നാ​ഗ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ അ​വ​ർ ജ​ന​വി​ധി തേ​ടു​ക. ശ്രീ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ അ​ഗ മൊ​ഹ്​​സി​ൻ മ​ത്സ​രി​ക്കും. ജ​മ്മു മേ​ഖ​ല​യി​ലെ ര​ണ്ടു​ മ​ണ്ഡ​ല​ങ്ങ​ളി​ൽ പീ​പ്​​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​വും അ​വ​ർ വാ​ർ​ത്താ​ലേ​ഖ​ക​രെ അ​റി​യി​ച്ചു.

ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ പാ​ർ​ട്ടി​യു​ടെ ക്ഷീ​ണം മ​റി​ക​ട​ക്കാ​ൻ ഏ​റ്റ​വും പ്ര​ബ​ല​നെ ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന അ​ണി​ക​ളു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.
2014ൽ ​അ​ന​ന്ത​നാ​ഗി​ൽ​നി​ന്ന്​ അ​വ​ർ വി​ജ​യി​ച്ചി​രു​ന്നു.

Show Full Article
TAGS:Lok Sabha election 2019 mehabooba mufti pdp india news 
News Summary - Mehbooba Mufti to contest from Anantnag- India news
Next Story