Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ നാവികസേന...

മുംബൈയിൽ നാവികസേന കപ്പൽ മറിഞ്ഞു; രണ്ട്​ നാവികർ മരിച്ചു

text_fields
bookmark_border
മുംബൈയിൽ നാവികസേന കപ്പൽ മറിഞ്ഞു; രണ്ട്​ നാവികർ മരിച്ചു
cancel

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പൽ ​െഎ.​എൻ.​െഎസ്​ ബത്വ മറിഞ്ഞ്​ രണ്ട്​ നാവികർ മരിച്ചു. കപ്പലിലുണ്ടായിരുന്ന 14 നാവികരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ന്​ ഉച്ചക്ക്​ 1.50തോടെ​ മുംബൈയിലെ ഡോക്​യാർഡിലാണ്​  സംഭവം​. 

ഡോക്​യാർഡിൽ നിന്ന്​ അറ്റകൂറ്റപണികൾക്ക്​ ശേഷം കടലിലേക്ക്​ ഇറക്കവെ കപ്പൽ ഒരു വശത്തേക്ക്​ മറിയുകയായിരുന്നു. ഡോക്​ ബ്ലോക്കിലെ തകരാറാണ്​ അപകടകാരണമെന്നാണ്​ അറിയുന്നത്​. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണ്​ ബത്വ. കപ്പലിന്​ 3850 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്​. 125 മീറ്റർ നീളമുള്ള കപ്പലി​െൻറ പരമാവധി വേഗം 36  നോട്ടിക്കൽ മൈലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INS Betwa
News Summary - In Mega-Accident, Warship INS Betwa Flips Over, 2 Sailors Dead
Next Story