Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക വിദഗ്​ധയും...

സാമ്പത്തിക വിദഗ്​ധയും എ.എ.പി നേതാവുമായ മീര സന്യാൽ അന്തരിച്ചു

text_fields
bookmark_border
സാമ്പത്തിക വിദഗ്​ധയും എ.എ.പി നേതാവുമായ മീര സന്യാൽ അന്തരിച്ചു
cancel

മുംബൈ: സാമ്പത്തിക വിദഗ്​ധയും ആം ആദ്​മി പാർട്ടി നേതാവുമായ മീര സന്യാൽ (57) അന്തരിച്ചു. അസുഖബാധിതയായിരുന്നു. കൊച് ചിയിൽ ജനിച്ച മീര 30 വർഷം നീണ്ട ബാങ്കിങ്​ കരിയർ അവസാനിപ്പിച്ച്​ സ്​കോട്ട്​ലൻഡ്​ റോയൽ ബാങ്ക്​ സി.ഇ.ഒ സ്ഥാനം രാജിവെച്ചാണ്​ രാഷ്​ട്രീയത്തിലിറങ്ങിയത്​.

2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ മുംബൈ സൗത്ത്​ മണ്ഡലത്തിൽനിന്ന്​ ആം ആദ്​മി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മികച്ച സാമ്പത്തിക വിദഗ്​ധയെ ആണ്​ മീരയുടെ നിര്യാണത്തിലൂടെ രാജ്യത്തിന്​ നഷ്​ടമായതെന്ന്​ ആം ആദ്​മി പാർട്ടി നേതാവും ​ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ്​ സിസോദിയ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapmalayalam newsmalayalam news onlinemalayalam news updatesMeera Sanyal
News Summary - Meera Sanyal Dies- india news
Next Story