Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീഡിയവൺ:...

മീഡിയവൺ: കേ​ന്ദ്രമന്ത്രിക്ക് അധിർ രഞ്ജന്റെ കത്ത്

text_fields
bookmark_border
Adhir ranjan chowdhary
cancel

ന്യൂ​ഡ​ൽ​ഹി: മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം വി​ല​ക്കി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്റെ ലോ​ക്സ​ഭ നേ​താ​വ് അ​ധി​ർ​ര​ഞ്ജ​ൻ ചൗ​ധ​രി വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​കു​റി​ന് ക​ത്ത​യ​ച്ചു. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചാ​ന​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ പോ​ലു​ള്ള അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന​ത് രാ​ജ്യം ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങാ​ൻ കാ​ര​ണ​മാ​വു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചാ​ന​ൽ വി​ല​ക്കി​നെ​തി​രെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ എം​പി മ​ഹു​വാ മൊ​യ്ത്ര ന​ൽ​കി​യ​ത്.

ചാ​ന​ൽ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ക്കു​ന്ന​ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്ക​ലാ​ണെ​ന്നു ബി.​എ​സ്‌.​പി ലോ​ക്സ​ഭ നേ​താ​വ് ഡാ​നി​ഷ് അ​ലി ട്വീ​റ്റ് ചെ​യ്തു. സം​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ് മൂ​ടി കെ​ട്ട​രു​തെ​ന്നും ഡി.​എം.​കെ നേ​താ​വ് ക​നി​മൊ​ഴി പ​റ​ഞ്ഞു. നി​യ​മ​സു​താ​ര്യ​ത അ​നി​വാ​ര്യ​മാ​ണെ​ന്നു എ​ൻ.​സി.​പി എം.​പി സു​പ്രി​യ സൂ​ലെ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneAdhir Ranjan Chowdhury
News Summary - MediaOne: Adhir Ranjan's letter to Union Minister
Next Story