Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറച്ചി കയറ്റുമതി...

ഇറച്ചി കയറ്റുമതി വ്യാപാരി മോയിൻ ഖുറേശി അറസ്​റ്റിൽ

text_fields
bookmark_border
Moin-Qureshi
cancel

ന്യൂഡൽഹി: വിവാദ ഇറച്ചി വ്യാപാരി മോയിൻ ഖുറേശി​െയ കള്ളപ്പണം ​െവളുപ്പിക്കൽ കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തു. വെള്ളിയാഴ്​ച രാത്രി ​െവെകീട്ടാണ്​ അറസ്​റ്റ്​ നടന്നത്​. ഇന്ന്​ പാട്യാല കോടതിയിൽ ഹാജരാക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്​ നേരത്തെ, പല തവണ ഖുറേശിയെ ചോദ്യം ചെയ്​തിരുന്നു. 

ആദായ നികുതിയുമായി ബന്ധപ്പെട്ട്​ 2015ലും ഖുറേശി​െക്കതി​െര ഇ.ഡി കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ഇതു കൂടാതെ നികുതി അടക്കാത്തതിനും കള്ളപ്പണം വെളുപ്പിച്ചതിനും അഴിമതിക്കും ആദായ നികുതി വകുപ്പും സി.ബി.​െഎയും ഖുറേജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്​. വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തും സമ്പാദിച്ച കേസിലാണ്​ ആദായ നികുതി വകുപ്പ്​ അന്വേഷണം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directoratemalayalam newsMoin Qureshimeat exporter
News Summary - meat exporter Moin Qureshi arrested - India News
Next Story