Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ജെ. അക്ബറുമായി നിയമ യുദ്ധത്തിന് തയാർ –പ്രിയ രമണി
text_fieldsbookmark_border
ന്യൂഡൽഹി: മീ ടൂ കാമ്പയിനിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കേന്ദ്ര മന്ത്രി എം.ജെ. അക്ബറിെൻറ വെല്ലുവിളി ഏറ്റെടുത്ത് ആദ്യമായി ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണി. അപകീർത്തി കേസിനെതിരെ നിയമയുദ്ധം നടത്തും. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിരാശജനകമാണ്. പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന ബോധ്യത്തോടെ തന്നെയാണ് അക്ബറിനെതിരെ പ്രതികരിച്ചതെന്നും പ്രിയ രമണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
